കുട്ടി മഞ്ജിമ, ക്യൂട്ട് ചിത്രങ്ങള്‍, നടിയുടെ ബാല്യകാല ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (08:14 IST)
Manjima Mohan
1998 ല്‍ 'കളിയൂഞ്ഞാല്‍' എന്ന ചിത്രത്തില്‍ ഗൗരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ നടിയാണ് മഞ്ജിമ മോഹന്‍.2002ല്‍ പുറത്തിറങ്ങിയ താണ്ഡവം വരെ ബാലതാരമായി കുട്ടി താരം ഉണ്ടായിരുന്നു. പിന്നെ ഒരു ഇടവേള.2015ല്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു തിരിച്ചെത്തി.
 
മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മഞ്ജിമയെ തേടിയെത്തി.
 
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article