വീണ്ടും എസ്തര്‍ ! പുതിയ ഫോട്ടോഷൂട്ടുമായി നടി

കെ ആര്‍ അനൂപ്

ബുധന്‍, 21 ഓഗസ്റ്റ് 2024 (18:28 IST)
തനിക്ക് ഇണങ്ങുന്ന വ്യത്യസ്തമായ ലുക്കുകള്‍ പരീക്ഷിക്കാന്‍ എന്നും എസ്തര്‍ അനിലിന് താല്പര്യമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
 
ഏറ്റവും പുതിയ ഷൂട്ടില്‍ നിന്നുള്ള ഫോട്ടോകള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ദൃശ്യം 2 വിലെ എസ്തറിന്റെ പ്രകടനമാണ് കരിയറില്‍ വഴിത്തിരിവായി മാറിയത്. മുപ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 'ഓള്' എന്ന ചിത്രത്തിലൂടെ നായികയായും എസ്തര്‍ മാറി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ഒരു നാള്‍ വരും, കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ചിട്ടുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍