തെന്നിന്ത്യന്‍ സിനിമ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍.നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ തിരക്കിലാണ് അനുപമ.
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' ചിത്രീകരണ തിരക്കിലാണ് നടി.അനുപമയെ കൂടാതെ ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.