ഇത് പ്രേമത്തിലെ മേരി തന്നെയാണോ? സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് അനുപമയുടെ പുതിയ ചിത്രങ്ങള്‍

ചൊവ്വ, 29 നവം‌ബര്‍ 2022 (11:19 IST)
കറുപ്പ് സാരിയില്‍ ഗ്ലാമറസായി അനുപമ പരമേശ്വരന്‍. സ്ലീവ് ലെസ് ബ്ലൗസില്‍ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ആരെയും വീഴ്ത്തുന്ന ചിരിയെന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകരുടെ കമന്റ്. 
 
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷയില്‍ അറിയപ്പെടുന്ന നടിയാണ് അനുപമ.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുപമ. തന്റെ സ്റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
 
1996 ഫെബ്രുവരി 18 നാണ് അനുപമയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സുണ്ട്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍