'ഈ നിമിഷത്തില്‍ ജീവിക്കുക',കൂള്‍ ലുക്കില്‍ ആല്‍ഫി പഞ്ഞിക്കാരന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (13:08 IST)
മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ റിലീസിന് ഒരുങ്ങുന്ന ബാന്ദ്ര ഓഡിയോ ലോഞ്ചിന് വേണ്ടി നടി എത്തിയതായിരുന്നു.
 
'ഈ നിമിഷത്തില്‍ ജീവിക്കുക',- എന്ന് എഴുതി കൊണ്ടാണ് തന്റെ പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.
 ഫോട്ടോ: റോജന്‍ നാഥ്
 വേഷവിധാനം: പാസ്തല്‍ സാന്‍ഡ് മോര്‍ 
 
ദിലീപ്, തമന്ന, അരുണ്‍ ഗോപി, സംവിധായകന്മാരായ ജോഷി, ഷാജി കൈലാസ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്മാരായ ജോജു ജോര്‍ജ്, സിജു വില്‍സണ്‍ തുടങ്ങിയവരും ബാന്ദ്ര ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article