മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് താരത്തിന്റെ ഭാര്യ ലക്ഷ്മിയെയും ആരാധകര്‍ക്ക് അടുത്തറിയാം. ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അഖില. സ്‌നേഹത്തിന്റെ ഒപ്പം ഇടിയുടെയും ഒമ്പത് വര്‍ഷങ്ങള്‍ എന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.