Aaraattu Making Video,മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമാണ് പകരുന്ന ആക്ഷന്‍ രംഗങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 23 മാര്‍ച്ച് 2022 (16:54 IST)
ബി.ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ആറാട്ട് ഒ.ടി.ടിയില്‍ എത്തിയതോടെ കൂടുതല്‍ ആളുകള്‍ ചിത്രം കണ്ടു എന്നു തോന്നുന്നു.ഫൈറ്റ് രംഗങ്ങളുടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമാണ് പകരുന്ന ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ആകര്‍ഷണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍