ജീവിതം മുഴുവന്‍ അവള്‍ക്ക് എഴുതി കൊടുക്കേണ്ടിവരും, അമ്മയുടെ മുന്നറിയിപ്പ് !'ലൈഗര്‍'ലെ കിടിലന്‍ ഗാനം

കെ ആര്‍ അനൂപ്
ശനി, 6 ഓഗസ്റ്റ് 2022 (11:30 IST)
പൂരി ജഗന്നാഥിനൊപ്പം വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. ഓഗസ്റ്റ് 25ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയുടെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി.അനന്യ പാണ്ഡെ ആണ് നായിക.
 തനിഷ്‌ക് ബാഗ്ചി രചിച്ച ഗാനത്തിലെ നൃത്തച്ചുവടുകളാണ് പ്രധാന ആകര്‍ഷണം.മന്‍സൂര്‍ ഇബ്രാഹിം, ജ്യോത്സ്ന രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് മലയാളം പതിപ്പിലെ ഗാനം ആലപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article