LIGER TRAILER (Malayalam) | 'ഞാനൊരു ഫൈറ്ററാണ്'; സംസാരിക്കാന്‍ ബുദ്ധിമുട്ട്, എതിരാളിയെ ഇടിച്ചിട്ട് വിജയ് ദേവരകൊണ്ട, ട്രെയിലര്‍
ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറാണ് 'ലൈഗര്‍'.കിക്ക്‌ബോക്സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത് ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായികയായി വേഷമിടുന്നത്. രമ്യ കൃഷ്ണന്‍, റോനിത് റോയ്, വിഷു റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.