റംസാനൊപ്പം ഹോട്ടായി പ്രിയ വാര്യര്‍; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ഡാന്‍സ് വീഡിയോ

ബുധന്‍, 20 ജൂലൈ 2022 (20:59 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പ്രിയ പി വാര്യരും നടനും നര്‍ത്തകനുമായ റംസാന്‍ മുഹമ്മദിന്റേയും വീഡിയോ. 'കാതലേ കാതലേ..' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം വളരെ ഹോട്ടായി ഒന്നിച്ച് ഡാന്‍സ് കളിക്കുകയാണ് ഇരുവരും. നിമിഷനേരം കൊണ്ട് വീഡിയോ സൂപ്പര്‍ഹിറ്റായി. ഒരു ബെഡ് റൂമിനുള്ളില്‍ ഒന്നിച്ചുള്ള ഡാന്‍സ് രംഗങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier (@priya.p.varrier)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍