മോഹന്‍ലാലിന്റെ വരാനിരിക്കുന്ന 5 ചിത്രങ്ങളെക്കുറിച്ച് അറിയാം.
മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രീഡി ഫാന്റസി ചിത്രം ബറോസ് വൈകാതെ തന്നെ റിലീസ് ചെയ്യും.സത്യന്‍ അന്തിക്കാട് ചിത്രം, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്‍ ജോഷിയുടെ റമ്പാന്‍ തുടങ്ങിയ സിനിമകളാണ് ഇനി മോഹന്‍ലാലിന്റെതായി വരാനിരിക്കുന്ന സിനിമകള്‍.