സന്തോഷവും അഭിമാനവും... ഹാബിറ്റാറ്റ് സെന്റര്‍ ഫിലിം ഫെസ്റ്റിവലിലേക്ക് '19(1)(എ)'

കെ ആര്‍ അനൂപ്
ചൊവ്വ, 2 മെയ് 2023 (14:06 IST)
ഹാബിറ്റാറ്റ് സെന്റര്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 19(1)(എ)
 തിരഞ്ഞെടുത്തു. ചലച്ചിത്രോത്സവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച പാന്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും 19(1)(എ) തെരഞ്ഞെടുത്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സംവിധായിക ഇന്ദു വി.എസ് കുറിച്ചു.
വിജയ് സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article