സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ബാല, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 2 മെയ് 2023 (10:23 IST)
മലയാളത്തെക്കാള്‍ തമിഴില്‍ സജീവമാണ് നടന്‍ മുന്ന. താരത്തിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആഘോഷിച്ചു. ആഘോഷത്തില്‍ പങ്കാളിയാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടന്‍ ബാലയും ഉണ്ടായിരുന്നു. സുഹൃത്തിന് മധുരം നല്‍കി ബാല സന്തോഷത്തിന്റെ ഭാഗമായി.
 
44 വയസ്സാണ് നടന്റെ പ്രായം. 1979 മെയ് ഒന്നിനാണ് അ ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Actor Munna Simon (@munnasimon)

ജയഭാരതിയുടെ സഹോദരീപുത്രനാണ് നടന്‍ മുന്ന. മലയാളത്തെക്കാള്‍ തമിഴില്‍ സജീവമാണ്.കോളിവുഡില്‍ എത്തിയശേഷം അശ്വിന്‍ എന്ന നാമം സ്വീകരിച്ചെങ്കിലും തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ മൂലം തന്റെ ഓമനപ്പേരായ മുന്ന എന്ന പേരിനാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. കെന്നി സൈമണ്‍ എന്നാണ് യഥാര്‍ത്ഥ പേര്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍