മകളെ പീഡിപ്പിച്ച പിതാവിന് 20 വർഷം കഠിന തടവ്

Webdunia
ബുധന്‍, 8 ജൂണ്‍ 2022 (16:33 IST)
ഇടുക്കി: പ്രായപൂർത്തി ആകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ കോടതി 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഇതിനൊപ്പം അരലക്ഷം രൂപ പിഴയും വിധിച്ചു.
 
കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ച ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി. പിഴത്തുകയായ അര ലക്ഷം രൂപ അടച്ചില്ലെങ്കില് മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article