രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ സിഡ്‌നിയില്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രിത് ബുംറ ടീമിനെ നയിക്കുന്നു. പരമ്പരയിലെ ഒന്നാം ടെസ്റ്റിലും രോഹിത് ഉണ്ടായിരുന്നില്ല, ബുംറയായിരുന്നു അന്നും ടീമിനെ നയിച്ചത്.
പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, പ്രസിത് കൃഷ്ണ, മുഹമ്മദ് സിറാജ്