എന്നാല്‍ ഫീല്‍ഡ് മാറ്റത്തില്‍ ജഡേജയ്ക്കു എതിരഭിപ്രായം ആയിരുന്നു. ജഡേജ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇന്ത്യന്‍ നായകന്‍ പിന്നീട് തര്‍ക്കിക്കാന്‍ നിന്നില്ല. ഉടന്‍ തന്റെ ഫീല്‍ഡിങ് പൊസിഷനിലേക്ക് പോയി. മുതിര്‍ന്ന താരമായതിനാല്‍ ജഡേജയെ പൂര്‍ണമായി അനുസരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ചെയ്തതെന്നാണ് ആരാധകരുടെ നിരീക്ഷണം.Field set. Trap laid. Mic on????ft. #ShubmanGill #RavindraJadeja
— Star Sports (@StarSportsIndia) July 6, 2025
ENG IND 2nd TEST, Day 5 | LIVE NOW ➡ https://t.co/pmTofIWkZ9 pic.twitter.com/YjkbGKjiCv