Breaking news: സ്പിൻ ഇതിഹാസം ഷെയ്‌ൻ വോൺ വിടവാങ്ങി: മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്

Webdunia
വെള്ളി, 4 മാര്‍ച്ച് 2022 (19:44 IST)
ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ സ്പിൻ ഇതിഹാസമായ ഷെയ്‌ൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതം മൂല‌മാണ് മരണമെന്നാണ് റിപ്പോർട്ട്.

തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article