ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനം: സഞ്ജുവിന് അര്‍ധ സെഞ്ചുറി

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2023 (18:49 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി സഞ്ജു സാംസണ്‍. 66 പന്തില്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടി. നാല് ഫോറുകള്‍ സഹിതമാണ് സഞ്ജു അര്‍ധ സെഞ്ചുറി നേടിയത്. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ സഞ്ജു വളരെ ശ്രദ്ധയോടെയാണ് ആദ്യ പന്ത് മുതല്‍ കളിച്ചത്. രണ്ടാം ഏകദിനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജു ഏറെ പഴി കേട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article