വിക്കറ്റിനു പിന്നില്‍ വിസ്മയിപ്പിക്കല്‍ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും മികച്ച കീപ്പിങ്ങിലൂടെ സഞ്ജു കൈയടി നേടി. ഒന്നാം ഏകദിനത്തിലെ പോലെ ബൗണ്ടറി എന്ന് ഉറപ്പിച്ച വൈഡ് ബോള്‍ പറന്നുപിടിച്ച് സഞ്ജു ഞെട്ടിച്ചു.