അവസാന രണ്ട് കളികളിലും ഗോൾഡൻ ഡക്കിൽ പുറത്തായ കോലി ടൂർണമെന്റിൽ റൺസ് കണ്ടെത്താനാകാതെ തപ്പിതടയുകയാണ്. ബട്ട്‌ലറിനൊപ്പം ദേവ്‌ദത്ത് പടിക്കലും ഫോമിലേക്കുയർന്നതോടെ രാജസ്ഥാൻ കൂടുതൽ ശക്തമായ നിലയിലാണ്.ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു.