India vs West Indies 3rd T20 : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി 20 മത്സരം ഇന്ന്

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:08 IST)
India vs West Indies 3rd T20: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയം നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 2-1 ന് ലീഡ് സ്വന്തമാക്കാം. ഡിഡി സ്‌പോര്‍ട്‌സ് ചാനലില്‍ മത്സരം തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article