India vs Sri Lanka 3rd T20 Match Live Updates: ജീവന്‍ മരണ പോരാട്ടത്തിനായി ഇന്ത്യ; ഇന്ന് ജയിച്ചാല്‍ പരമ്പര

Webdunia
ശനി, 7 ജനുവരി 2023 (10:40 IST)
India vs Sri Lanka 3rd T20 Match Live Updates: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 1-1 എന്ന നിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. റണ്‍സ് ഒഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയസാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article