ഗൗതം ഗംഭീറിന് കൊവിഡ്

Webdunia
ചൊവ്വ, 25 ജനുവരി 2022 (14:43 IST)
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനു കൊവിഡ്. നേരിയ രോഗലക്ഷണങ്ങളേയുള്ളൂ എന്നും താനുമായി സമ്പർക്കം പുലർത്തിയിരുന്നവർ എത്രയും വേഗം കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ഗംഭീർ ട്വീറ്റ് ചെയ്‌തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article