ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് വിമർശകർക്ക് താരം മറുപടി നൽകിയത്. എന്റെ സാഹചര്യം അറിയില്ലെങ്കിൽ ദയവായി വിധി എഴുതാൻ നിൽക്കരുത്. അതിന്റെ കർമ ഫലം നിങ്ങൾ തന്നെ അനുഭവിക്കും എന്നാണ് പൃഥ്വി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.ഐപിഎല്ലിന് മുൻപായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും താരത്തിന് ഐപിഎല്ലിൽ കളിക്കാൻ തടസ്സമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.