ലോകകപ്പിലെ 3 മത്സരങ്ങളിലും ഒറ്റയക്കം, നാണക്കേടിൽ കൂപ്പുകുത്തി ബാബർ അസം

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2022 (17:04 IST)
പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ മുഖമായി ഉയർത്തി കാണിക്കുന്ന കളിക്കാരനാണ് ബാബർ അസം. വിരാട് കോലിയുമായി പലപ്പോഴും താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള താരം പക്ഷേ ലോകകപ്പിൽ തീർത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. 2022 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ പരാജയപ്പെട്ടപ്പോൾ കാര്യമായി റൺസൊന്നും നേടാൻ ബാബറിനായിട്ടില്ല
 
ഈ ലോകകപ്പിൽ 0,4,4 എന്നിങ്ങനെയാണ് ബാബറിൻ്റെ സ്കോറുകൾ. രാജ്യാന്തര ടി20 ക്രിക്കറ്റ് കരിയറിൽ ഇതാദ്യമായാണ് ബാബർ തുടർച്ചയായ 3 മത്സരങ്ങളിൽ 10ൽ താഴെ സ്കോറിന് പുറത്താകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article