കപില്‍ദേവിന്റെ കോച്ച് ദേശ്പ്രേം ആസാദ് അന്തരിച്ചു

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2013 (17:10 IST)
PRO
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ദേവിന്റെ പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ദേശ്പ്രേം ആസാദ് അന്തരിച്ചു.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ നോണ്‍ റസിഡന്റ് ക്രിക്കറ്റ് അക്കാഡമികളുടെ ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്ന ദേശ്പ്രേം 1970 കളിലാണ് കപിലിന്റെ കോച്ചായിരുന്നത്. മറ്റൊരു മുന്‍ ഇന്ത്യന്‍ താരം ചേതന്‍ശര്‍മ്മയും ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.