ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 1921 ആയി ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 ഫെബ്രുവരി 2023 (14:18 IST)
ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 1921 ആയി ഉയര്‍ന്നു. പുതിയ 95 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്ത് ഇതുവരെ 220.63 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്. ആകെ മരണം 530761 ആണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article