ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല! മകനൊപ്പം ജിമ്മില്‍ പാര്‍വതിയും, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 29 ജൂലൈ 2023 (15:02 IST)
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ് ജയറാം.ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമത്തിനായി അച്ഛന്‍ മാറ്റി വയ്ക്കാറുണ്ടെന്നും ശരിക്കും അത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ടെന്നും കാളിദാസ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പാര്‍വതിയും ഇതേ പാതയില്‍. അമ്മയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒപ്പം മകന്‍ കാളിദാസുണ്ട്.
 
പാര്‍വതിയുടെ വ്യായാമ വീഡിയോ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathi Jayaram (@aswathi_jayaram)

ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ജയറാം ചിത്രം 'വിന്റര്‍'ന് രണ്ടാം ഭാഗം വരുന്നു.ഹൊറര്‍ ത്രില്ലറി എന്റെ രണ്ടാം ഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് പറയാന്‍ പോകുന്നത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ചിത്രീകരണ തിരക്കിലാണ്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് വെറുതെ ആകില്ലെന്ന സൂചന നല്‍കിക്കൊണ്ട് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ നേരത്തെ പങ്കുവെച്ചിരുന്നു.'അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായാണ് സംവിധായകന്റെ വരവ്.അബ്രഹാം ഓസ്ലര്‍ എന്നാണ് ടൈറ്റില്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article