'എല്ലാ നന്മകളും നേരുന്നു'; വിജയന് പിറന്നാള്‍ ആശംസകളുമായി നയന്‍താരയും രമ്യ സുബ്രമണ്യനും

കെ ആര്‍ അനൂപ്
ചൊവ്വ, 22 ജൂണ്‍ 2021 (09:58 IST)
വിജയന് പിറന്നാള്‍ ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. ഞങ്ങളുടെ പ്രിയ താരത്തിന്റെ ജന്മദിനം വീട്ടിലിരുന്ന് തന്നെ ആഘോഷിക്കാനാണ് ആരാധകരും പദ്ധതിയിടുന്നത്. നടന് പിറന്നാള്‍ ആശംസകളുമായി നയന്‍താരയും മാസ്റ്റര്‍ നടി രമ്യ സുബ്രഹ്മണ്യനും.
 
'ജന്മദിനാശംസകള്‍ ദളപതി വിജയ്. ജീവിതത്തിലെ എല്ലാ നന്മകളും നേരുന്നു. എപ്പോഴും അനുഗ്രഹിക്കപ്പെടവനാക്കുക'- നയന്‍താര കുറിച്ചു.
 
ബീസ്റ്റ് കാണുവാനായി കാത്തിരിക്കുകയാണെന്നും രമ്യ സുബ്രഹ്മണ്യന്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Subramanian (@ramyasub)

അനുബന്ധ വാര്‍ത്തകള്‍

Next Article