കലിപ്പ് ലുക്കില്‍ ഷൈന്‍ ടോം ചാക്കോ, പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി വെയില്‍ ടീം

കെ ആര്‍ അനൂപ്
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (15:00 IST)
ഷെയ്ന്‍ നിഗത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് 'വെയില്‍'. ടീം ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ചുണ്ടില്‍ സിഗരറ്റുമായി ആളുകള്‍ക്കിടയില്‍ ഇരിക്കുന്ന നടനെയാണ് കാണാനാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shine Tom Chacko (@shinetomchacko_official)

നവാഗതനായ ശരത്ത് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ നേരത്തെ 
ഒ.ടി.ടി റിലീസ് ആകും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article