ഗ്ലാമറസായി വേദിക, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (09:06 IST)
മലയാളികളുടെയും പ്രിയ താരനാണ് വേദിക. മോഡല്‍ കൂടിയായ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള വേദികയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vedhika (@vedhika4u)

സവ്യസാചി ഫിലിംസ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vedhika (@vedhika4u)

2005ല്‍ 'മദ്രാസി' എന്ന തമിഴ് ചിത്രത്തിലൂടെ നടി തുടങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2007ല്‍ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു.'വിജയദശമി' എന്നായിരുന്നു ചിത്രത്തിന്റെ പേര്.വേദികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vedhika (@vedhika4u)

 
അതേസമയം ജെയിംസ് ആന്‍ഡ് ആലീസ്, തരംഗം, ശൃംഗാരവേലന്‍ എന്നീ മലയാള ചിത്രങ്ങളില്‍ ആണ് ഇതിനു മുമ്പ് വേദിക അഭിനയിച്ചിട്ടുള്ളത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vedhika (@vedhika4u)

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article