വര്‍ഷം 2 കഴിഞ്ഞു, മാലിദ്വീപ് യാത്രയുടെ ഓര്‍മ്മകളില്‍ അഹാന കൃഷ്ണ, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 21 ജൂണ്‍ 2022 (11:39 IST)
യാത്രകളെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് നടി അഹാന കൃഷ്ണ (Ahaana Krishna). രണ്ടുവര്‍ഷം മുമ്പ് നടി മാലിദ്വീപിലേക്ക് യാത്ര പോയിരുന്നു. ആ ഓര്‍മ്മകളിലാണ് താരം.
അവിടെ വച്ച് പരിചയപ്പെട്ട ഡെന്നീസ് എന്ന കുട്ടിയാണ് മാലിദ്വീപ് ഓര്‍മ്മകളില്‍ ഏറ്റവും പ്രിയപ്പെട്ടതെന്ന് അഹാന പറഞ്ഞിരുന്നു.യാത്രാ വിശദീകരിച്ചു കൊണ്ടുള്ള വ്‌ലോഗും അഹാന പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

'മാലിദ്വീപ് എന്നറിയപ്പെടുന്ന ഈ പറുദീസയില്‍ 2 വര്‍ഷം മുമ്പ് ഞാന്‍ ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു കഷണം തേടി തിരികെ വന്നു'-അഹാന കൃഷ്ണ കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍