'സ്‌നേഹം' എന്നാല്‍ എന്താണെന്ന് ചോദിക്കുന്നവരോട്... നടി അനുമോള്‍ പറയുന്നത് ഇതാണ്

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഏപ്രില്‍ 2024 (12:13 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ പേര് എഴുതി ചേര്‍ത്ത നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പുത്തന്‍ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് അനുമോള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

 'സ്‌നേഹം എന്നാല്‍ എന്താണ് എന്ന് ചോദ്യങ്ങള്‍ ചോദിക്കുന്ന മനുഷ്യരുടെ മുന്നില്‍... അതു ഈ ഞാന്‍ അല്ലേ എന്ന് ഉത്തരം നല്‍കിക്കൊണ്ടേയിരിക്കുന്ന മനുഷ്യരാവുക എന്നതില്‍ പരം വേറെ എന്ത് സന്തോഷമാണ് ഈ ജീവിതത്തില്‍ വേണ്ടത്... ഞാനാവുന്ന സ്നേഹം...',-അനുമോള്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)


കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. ജോജു ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയാണ് 'ആരോ'.കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

അനുബന്ധ വാര്‍ത്തകള്‍

Next Article