✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അജിത്തിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറാന്‍ 'തുനിവ്','വലിമൈ'യെ പിന്നിലാക്കുമോ ?
കെ ആര് അനൂപ്
തിങ്കള്‍, 23 ജനുവരി 2023 (13:04 IST)
അജിത്തിന്റെ 'തുനിവ്' ജനുവരി 11 ന് തിയറ്ററുകളില്‍ എത്തി.12-ാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
തമിഴ്നാട്ടില്‍ നിന്ന് മാത്രം ആക്ഷന്‍ ഡ്രാമ ഇതിനകം 100 കോടി കടന്നു. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ 200 കോടിയിലെത്തി എന്നും റിപ്പോര്‍ട്ട്.
എന്നാല്‍ വിജയുടെ വാരിസ് കളക്ഷന്‍ 260 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
'തുനിവ്' അജിത്തിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറും. 'വലിമൈ' കളക്ഷന്‍ വൈകാതെ തന്നെ പിന്നിലാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
200 കോടി കടന്ന് തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍, നേട്ടം കൊയ്ത് 'തുനിവ്'
പത്താം ദിനം 'വാരിസ്' നേടിയത്, അജിത്തിന്റെ 'തുനിവ്' പിന്നില്‍ തന്നെ
അജിത്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ അല്‍ഫോണ്‍സ് പുത്രന് ? സംവിധായകന്റെ ആഗ്രഹം
വാരിസിന് പിന്നില്‍ 'തുനിവ്' ! കളക്ഷന്‍ റിപ്പോര്‍ട്ട്
'വാരിസ്' 200 കോടിയെ ട്രോളി 'തുനിവ്' വിതരണക്കാര്‍, അജിത്തിന്റെ സിനിമയുടെ കളക്ഷനെ കുറിച്ച് മിണ്ടാതെ നിര്‍മ്മാതാക്കള്‍ !
വായിക്കുക
അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍
അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്
രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം
'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; തഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ
ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി
എല്ലാം കാണുക
ഏറ്റവും പുതിയത്
Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍
പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ
Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു
കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്
Next Article
സ്വയം വിഡ്ഢിയാവരുത്; അടൂര്‍ ഗോപാലകൃഷ്ണനെതിരെ അതിജീവിതയുടെ സഹോദരന്