അജിത്തിന്റെ തുനിവ് പ്രദര്‍ശനം തുടരുകയാണ്. ചിത്രം 200 കോടി ക്ലബ്ബിലേക്ക്.
'വിശ്വാസം', 'വലിമൈ' എന്നീ സിനിമകളാണ് ഇതിനുമുമ്പ് അജിത്തിന്റെതായി 200 കോടി നേടിയത്. തുടര്‍ച്ചയായി എച്ച് വിനോദ് സംവിധാനം ചെയ്ത രണ്ട് സിനിമകളും 200 കോടി കടന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.