തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി സ്വന്തമാക്കി വാരിസ്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 19 ജനുവരി 2023 (12:14 IST)
റിലീസ് ചെയ്ത ഒരാഴ്ച പിന്നിട്ടിട്ടും വിജയ്യുടെ വാരിസ് കുതിപ്പ് തുടരുകയാണ്. ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കി എന്നതാണ് പുതിയ വിവരം.
 
8 ദിവസം കൊണ്ട് വാരിസ് 228 കോടി രൂപ നേടി. തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി നേടുന്ന വിജയുടെ ആറാമത്തെ സിനിമ കൂടിയാണിത്.ചിത്രത്തിന്റെ ആഭ്യന്തര കളക്ഷന്‍ 150 കോടി രൂപയാണ്.
 യുഎസ്എയില്‍, വിജയ് ചിത്രം 1.5 മില്യണ്‍ ഡോളറിലധികം നേടി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍