'സ്‌നേഹ സമ്മാനം'; തിലകന്‍ ഒപ്പം മകനും കൊച്ചു മകനും, നന്ദി പറഞ്ഞ് ഷമ്മി തിലകന്‍

കെ ആര്‍ അനൂപ്

ശനി, 19 നവം‌ബര്‍ 2022 (09:01 IST)
ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകന്റെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്. തിലകന്‍ ഒപ്പമുള്ള കൊച്ചു മകന്റെയും മകന്റെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhimanyu Shammy Thilakan (@abhimanyusthilakan)

'നമ്മള്‍ ഒന്നും നല്‍കിയില്ലെങ്കിലും നമുക്ക് സ്‌നേഹ സമ്മാനങ്ങള്‍ വാരിക്കോരി തരുന്ന ചിലരെങ്കിലും ഉണ്ടാകും...!അവരാണ് നമ്മുടെ പ്രിയപ്പെട്ടവര്‍..'-ഷമ്മി തിലകന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Girishanker

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍