'ചാലക്കുടിയില്‍'പാപ്പന്‍' കളിക്കുന്ന D'cinemas സന്ദര്‍ശിച്ച 'എബ്രഹാം മാത്യു മാത്തന്‍' സാറിനെ പോയി കണ്ടിരുന്നു.ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു.യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..'കത്തി കിട്ടിയോ സാറേ'..?
കുയില പുടിച്ച് കൂട്ടില്‍ അടച്ച്..;കൂവ സൊല്ലുഗിറ ഉലകം..!
മയില പുടിച്ച് കാല ഒടച്ച്..;ആട സൊല്ലുഗിറ ഉലകം..!