വിജയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,'ദളപതി 66' വരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (10:33 IST)
വിജയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.ബീസ്റ്റിനു ശേഷം നടന്റെ അടുത്ത ചിത്രം ദളപതി 66 ഔദ്യോഗികമായി പ്രഖ്യാപിച്ചു.തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു.
<

#Thalapathy66... Sharing with you all an exciting update about my next film with The #Thalapathy @actorvijay Sir, Produced by #DilRaju garu & #Shirish garu under my home banner @SVC_official pic.twitter.com/R24UhFGNlW

— Vamshi Paidipally (@directorvamshi) September 26, 2021 >
മഹേഷ് ബാബുവിന്റെ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെയാണ് വംശി പൈഡിപ്പള്ളി സംവിധായകന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് .2019ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article