കിടപ്പറ രംഗമുള്ള സീന്‍, അഭിനയിക്കാനായി നടി തമന്ന വാങ്ങിയത്, സാധാരണ ഒരു സിനിമയ്ക്ക് നടി വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍
മുംബൈയില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമയിലെ താര റാണിയായി മാറിയ നടിയാണ് തമന്ന ഭാട്ടിയ.അതീവ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് നിലപാട് എടുത്തിരുന്ന നടി അതില്‍ മാറ്റം വരുത്തിയത് പോലും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലിപ് ലോക്ക്, ബിക്കിനി രംഗങ്ങള്‍ സിനിമയില്‍ ഇല്ലെന്ന് ഉറപ്പിച്ചു ശേഷം മാത്രമേ തമന്ന നേരത്തെ കരാറില്‍ ഒപ്പിടുകയുള്ളൂ. അടുത്തിടെ അഭിനയിച്ച ലസ്റ്റ് സ്റ്റോറിസില്‍ ചെറിയ ബെഡ് റൂം സീനില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു.ജീ കര്‍ദാ എന്ന വെബ് സീരീസും ഗ്ലാമര്‍ ഗ്ലാമറസ് വേഷം ചെയ്യാന്‍ തമന്ന തയ്യാറായി.