ജനുവരി 6 മുതല്‍ സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിക്കും. സിനിമയെ പ്രശംസിച്ചുകൊണ്ട് മഞ്ജു വാര്യര്‍, തമിഴ് സംവിധായകന്‍ എആര്‍ മുരുകദോസ്, ധ്രുവന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.