ഇഷ്ടപ്പെട്ടു! 'സൗദി വെള്ളക്ക'യെ പ്രശംസിച്ച് നടി മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (15:04 IST)
'സൗദി വെള്ളക്ക' എന്ന സിനിമയെ പ്രശംസിച്ച് നടി മഞ്ജു വാര്യര്‍.
 
''ഇത് ഇഷ്ടപ്പെട്ടു! തരുണ്‍ മൂര്‍ത്തി, ബിനു പപ്പു, ലുക്മാന്‍, കൂടാതെ മുഴുവന്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും! അതിശയകരമാണ്! ' -മഞ്ജു വാര്യര്‍ കുറിച്ചു.
 തമിഴ് സംവിധായകന്‍ എആര്‍ മുരുകദോസും തരുണ്‍ മൂര്‍ത്തിയുടെ 'സൗദി വെള്ളക്ക'യെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
 
ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍