ഈ സിനിമ നടിയെ നിങ്ങള്‍ക്കറിയാം ! പുത്തന്‍ മേക്കോവറില്‍ താരം

കെ ആര്‍ അനൂപ്
ശനി, 15 ഒക്‌ടോബര്‍ 2022 (15:00 IST)
മലയാളം സിനിമയില്‍ പതിയെ തന്റെ താരം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടിയാണ് സാനിയ ബാബു.തുടക്കകാലത്തുതന്നെ മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniyababu

അനുബന്ധ വാര്‍ത്തകള്‍

Next Article