കരടി മുന്നിലെത്തി, ആ പഴയ കഥ ഓര്‍മ്മയില്ലേ ? ശ്വാസമടക്കി അനങ്ങാതെ കിടന്ന് രണ്‍വീര്‍ സിംഗ്, ടീസര്‍

കെ ആര്‍ അനൂപ്
ശനി, 11 ജൂണ്‍ 2022 (17:18 IST)
'മാന്‍ വേഴ്‌സസ് വൈല്‍ഡ്' പരിപാടിയുടെ പുതിയ ടീസര്‍ ആണ് ശ്രദ്ധനേടുന്നത്.ബിയര്‍ ഗ്രില്‍സിനൊപ്പം കാട്ടിലിറങ്ങി രണ്‍വീര്‍ സിംഗ്. നെറ്റ്ഫ്‌ലിക്‌സിലൂടെ പരിപാടി സ്ട്രീമിംഗ് ആരംഭിക്കും.
 
കരടി മുന്നിലെത്തുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ കിടക്കുന്ന രണ്‍വീര്‍ സിംഗിനെ കാണാം.
 
ജൂലൈ എട്ടിന് ആദ്യ എപ്പിസോഡ് സ്ട്രീമിംഗ് ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

Next Article