പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2021 (15:17 IST)
അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്തു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് കണ്ണുകള്‍ ദാനം ചെയ്തത്. കാഴ്ചശേഷിയില്ലാത്ത ഒരാളിലൂടെ പുനീതിന്റെ കണ്ണുകള്‍ വീണ്ടും ജീവിക്കും. താരത്തിന്റെ സംസ്‌കാര ചടങ്ങളുകളുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും കര്‍ണാടക സര്‍ക്കാരും കൂടിയാലോചിച്ച് തീരുമാനമെടുക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article