19(1)(a) Official Teaser |മലയാളത്തില്‍ സംസാരിച്ച് വിജയ് സേതുപതി, പ്രതീക്ഷകള്‍ നിലനിര്‍ത്തി 19(1)(a) ടീസര്‍

കെ ആര്‍ അനൂപ്
ബുധന്‍, 20 ജൂലൈ 2022 (10:56 IST)
വിജയ് സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 19(1)(എ) യുടെ ടീസര്‍ ശ്രദ്ധ നേടുന്നു.നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രം ചിത്രം ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലൂടെയാണ് പ്രദര്‍ശത്തിന് എത്തുന്നത്.
റി

ലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.58 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി.
 
ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article