കര്‍ത്താവിനെയും കൃഷ്ണനെയും ഉപേക്ഷിച്ചിട്ട് രണ്ടാളും കൂടി എങ്ങോട്ടാ പോയത് ? പോലീസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ സുരാജ് വെഞ്ഞാറമൂട്, ത്രില്ലടിപ്പിച്ച് പത്താം വളവ്

കെ ആര്‍ അനൂപ്
വ്യാഴം, 17 മാര്‍ച്ച് 2022 (12:58 IST)
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പത്താം വളവ് എന്ന സിനിമ സംവിധായകന്‍ എം പത്മകുമാര്‍ ഒരുക്കിയിരിക്കുന്നത്.അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സിനിമയുടെ ട്രെയിലര്‍ പുറത്ത്.
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.

അനുബന്ധ വാര്‍ത്തകള്‍

Next Article