'ഇന്ന് സരസുനെ ഒന്ന് കാണണം'; ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ

Webdunia
വ്യാഴം, 14 ജൂലൈ 2022 (10:47 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് നിമിഷ ബിജോ. തന്റെ ഹോട്ട് ചിത്രങ്ങള്‍ നിമിഷ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മുണ്ട് വളച്ച് കുത്തിയുള്ള ചൂടന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നേരത്തേയും മുണ്ട് ധരിച്ചുള്ള വേഷങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

'ഇന്ന് സരസുനെ ഒന്ന് കാണണം, ഇന്ന് രണ്ടും കല്പിച്ചു ആണ്, രണ്ടാമത്തെ ഫോട്ടോ ഏതാ ഭാവം എന്ന് ചോദിക്കല്ലേ, ഇതാണ് പെട്ടഭാവം, (ജാങ്കോ....ഞാന്‍ പെട്ടു)' എന്നാണ് നിമിഷ പുതിയ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ നിമിഷ പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് താരം നല്‍കുന്ന അടിക്കുറിപ്പുകളാണ് ഏറെ ശ്രദ്ധേയം. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article