സാമന്തയേക്കാള്‍ പ്രതിഫലം നയന്‍താരയ്ക്ക്; ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് കോടികള്‍ !

Webdunia
ഞായര്‍, 12 ജൂണ്‍ 2022 (11:02 IST)
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. ഒരു സീനില്‍ വന്ന് പോകാന്‍ വരെ കോടികളാണ് താരം വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് കരിയര്‍ തുടങ്ങിയ നയന്‍താര ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം അഞ്ച് മുതല്‍ ആറ് കോടി വരെയാണ് ! മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങുന്ന സാമന്തയാണ് നയന്‍താരയ്ക്ക് പിന്നില്‍.
 
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രതിഫലത്തിനു തൊട്ടടുത്താണ് നയന്‍സിന്റെ പ്രതിഫലം. മമ്മൂട്ടി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് നാല് മുതല്‍ എട്ട് കോടി വരെയാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article