'തലയെടുപ്പുള്ളതും സുന്ദരവുമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.തനിക്കുവേണ്ടി നിലകൊള്ളുകയും തന്റെ ഒപ്പമുള്ളവരെ ചേര്‍ത്തു നിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് ആ കഥാപാത്രം.കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും 'ദളപതി 66'-രശ്മിക മന്ദാന പറഞ്ഞു.